പുലികൾക്കൊപ്പം എത്തിയ ആളൊരുക്കം, ഇന്ദ്രൻസ് തകർത്തു | filmibeat Malayalam
2018-04-07 52 Dailymotion
പുലികള്‍ക്കൊപ്പമാണ് ആളൊരുക്കം റിലീസ് ചെയ്തത്.സ്വാഭാവികമായും കിട്ടിയത് കുറച്ച് തീയറ്ററുകളും. എന്നിട്ടും ഇന്നലെ ഒറ്റദിവസം ലഭിച്ച പ്രതികരണം തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. Aalorukkam Movie released #Aalorukkam #Indrans